Favor is impersonal
-
News
പ്രീതി വ്യക്തിപരമല്ല, നടപടി ഉന്നത സ്ഥാനത്തുള്ളവർക്ക് യോജിച്ചതല്ല; ചാൻസലർക്കെതിരേ ഹൈക്കോടതി
കൊച്ചി: സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല…
Read More »