father killed son thiruvanthapuram
-
News
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര പാതിരശേരി സ്വദേശി അരുണ്‍(32) ആണ് കൊല്ലപ്പെട്ടത്. അച്ഛന് ശശിധരന് നായരെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്…
Read More »