father killed girl in Kochi who love boy in other religion
-
News
കേരളത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല,ഇതരമതസ്ഥനെ പ്രണയിച്ച 14 കാരിയെ അഛന് വിഷം കൊടുത്ത് കൊന്നു
കൊച്ചി: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. വിലക്കിയിട്ടും…
Read More »