father died rescue son
-
Kerala
മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ കടലിൽ മുങ്ങിമരിച്ചു
കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് കടലിൽ മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം എസ്എൻ നഗർ സ്വദേശി പനങ്ങാട്ട് വീട്ടിൽ…
Read More »