father-complaints-child-right-commission-for-child-privacy
-
News
‘പേരിടല്‍ തല്ല്’ വീഡിയോക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്കി പിതാവ്; കുഞ്ഞിന്റെ സ്വകാര്യത മാനിച്ചില്ലെന്ന് ആരോപണം
കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്കി പിതാവ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ…
Read More »