fake-vacicne-in-market
-
News
കോവിഷീല്‍ഡ് വാക്സിനിലും വ്യാജന്; ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്സിന്റെ വ്യാജപതിപ്പ് കണ്ടെത്തുകയും യുഎന്‍ അടക്കം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍…
Read More »