ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായി കൊച്ചിയിലെ ലുലുമാളില്‍ തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി. മഹിളാമോര്‍ച്ച നേതാവിന്റെപേരില്‍ കര്‍ണാടക പോലീസ് കേസെടുത്തു. തുമകൂരുവിലെ പ്രാദേശികനേതാവ് ശകുന്തള…