fake gang rape allegation
-
Crime
വിവാഹിതയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതി;പരാതി വ്യാജമെന്ന് പോലീസ്, സ്വമേധയാ പോയതെന്ന് കണ്ടെത്തൽ
ജയ്പുര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പോലീസ്. പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി ഇവര്‍ക്കൊപ്പം പോയതെന്നും പോലീസ്…
Read More »