fake doctor arrested thrissur
-
News
‘സ്റ്റെതസ്കോപ്പും വെള്ള കോട്ടും ധരിച്ച് ‘ഡോക്ടറായി’; രോഗികളെ പരിശോധിക്കാനൊരുങ്ങവേ വ്യാജ ഡോക്ടറെ കൈയ്യോടെ പൊക്കി ജീവനക്കാര്‍
തൃശൂര്‍: നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ വ്യാജഡോക്ടര്‍ പിടിയില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ…
Read More »