fact behind man sight loss after drink liquor
-
News
ബിവറേജ് ഷോപ്പിലെ മദ്യം കഴിച്ചു കാഴ്ച പോയെന്ന പരാതി; പരിശോധനയില്‍ കണ്ടത്
കൊല്ലം: ബിവറേജ് ഷോപ്പില്‍നിന്നു വാങ്ങിയ മദ്യം കഴിച്ചു യുവാവിനു കാഴ്ചശക്തി നഷ്ടപ്പെട്ടതായുള്ള പരാതിയില്‍ എക്സൈസ് അന്വേഷണം പുരോഗമിക്കുന്നു. പരാതിയെത്തുടര്‍ന്ന് എഴുകോണിലെ ബിവറേജസ് ശാലയില്‍ എക്സൈസ് പരിശോധന നടത്തിയിരുന്നു.…
Read More »