കോട്ടയം: ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനം. തലച്ചോറിന്റെ താളം തെറ്റിച്ച് ഓര്‍മക്കൂട്ടുകള്‍ മറവിയുടെ മാറാലയിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അള്‍ഷിമേഴ്സ്. പ്രിയപെട്ടവയെ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ. അള്‍ഷിമേഴ്സ് അനുഭവിക്കുന്ന…