Extremist Meiti members in open vehicles with rocket launchers in Manipur
-
News
മണിപ്പൂരിൽ റോക്കറ്റ് ലോഞ്ചറുകളുമായി തുറന്നവാഹനത്തിൽ തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്,ഞെട്ടിത്തരിച്ച് രാജ്യം
ഇംഫാല്‍: വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. റോക്കറ്റ് ലോഞ്ചറുകളും മെഷീന് ഗണ്ണുകളുമായി ഒരുസംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക…
Read More »