explosives was found hidden in a soap shop
-
News
സോപ്പുകടയുടെ മറവില്‍ സൂക്ഷിച്ച വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
കൊല്ലങ്കോട്: ആനമാറിയില്‍ സോപ്പുകട നടത്തുന്നതിന്റെ മറവില്‍ വന്‍തോതില്‍ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ കൊല്ലങ്കോട് പോലീസ് പിടികൂടി. ആനമാറി പാതനാറയില് തിങ്കളാഴ്ചയാണ് ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. 1850 ഡിറ്റണേറ്റര്‍, 1073…
Read More »