Explosion in firecracker factory; four dead
-
News
പടക്ക നിർമാണ ശാലയിൽ സ്ഫോടനം;ഉത്തർപ്രദേശിൽ നാല് മരണം, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. അപകടത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗശാബിയിലെ ബർവാരിയിലായിരുന്നു സ്ഫോടനം. ‘ബർവാരിയിലെ പടക്ക…
Read More »