Embassy issues five directions to Indians leaving Ukraine
-
യുക്രൈന് വിടുന്ന ഇന്ത്യക്കാര്‍ക്ക് അഞ്ച് നിര്‍ദേശങ്ങളുമായി എംബസി
കീവ്: യുക്രൈന് വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി എംബസി. കര്‍ശനമായി പാലിക്കേണ്ട അഞ്ച് നിര്‍ദേശങ്ങളാണ് എംബസി നല്‍കിയിരിക്കുന്നത്. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര തുടങ്ങുക, പോളണ്ട്…
Read More »