Elephants clash chinnakkanal
-
News
ചിന്നക്കനാലിൽ ഏറ്റുമുട്ടി കാട്ടാനകൾ: ചക്കക്കൊമ്പനുമായി കൊമ്പുകോർത്തു, മുറിവാലൻ ഗുരുതരാവസ്ഥയിൽ
മൂന്നാർ: ചിന്നക്കനാലിൽ ആനകളുടെ ഏറ്റുമുട്ടല്‍. ചക്കക്കൊമ്പനുമായി കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലൻ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശംവിതച്ചിരുന്ന ആനകളാണ് ചക്കക്കൊമ്പനും മുറിവാലനും.നേരത്തേ ചിന്നക്കനാൽ…
Read More »