elephant dead body found achankovil river
-
News
അച്ചന്‍കോവിലാറ്റില്‍ കാട്ടാനയുടെ ജഡം; കുട്ടിയാനകള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു
പത്തനംതിട്ട: അച്ചന്‍കോവിലാറ്റിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കാട്ടാനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയാനകള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. വനം വകുപ്പാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെയാണ് കനത്ത മഴയിലുണ്ടായ കുത്തൊഴുക്കില്‍ കാട്ടാനയുടെ ജഡം…
Read More »