മാനന്തവാടി: വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞ് ബേലൂര്‍ മഖ്നയ്ക്ക് ഒപ്പമുള്ള മോഴയാന. ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കൂടെയുള്ള മോഴ വനംവകുപ്പ്…