eight-year-old-dies-in-kottayam
-
News
കോട്ടയത്ത് കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
കോട്ടയം: ശോചനീയാവസ്ഥയിലായിരുന്ന വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് എട്ട് വയസുകാരന് മരിച്ചു. പാലയ്ക്ക് സമീപം ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന് പോള്‍വിന്‍ (എട്ട്) ആണ്…
Read More »