eight-killed-20-injured-after-bus-overturns-in-karnataka
-
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം
ടുംകൂര്‍: കര്‍ണാടകയിലെ ടുംകൂര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് എട്ട് മരണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.…
Read More »