edathua police says yuvamorcha leader is the main accused in illegal arrack smuglling case
-
News
ചാരായക്കടത്തിൽ ഡി.വൈ.എഫ് ഐ നേതാക്കൾ അറസ്റ്റിൽ,സൂത്രധാരൻ യുവമോർച്ച നേതാവ്,വിശദാംശങ്ങളിങ്ങനെ
എടത്വ(ആലപ്പുഴ): എടത്വ കേന്ദ്രീകരിച്ചു നടത്തിയ ചാരായവില്പനയുടെ മുഖ്യസൂത്രധാരൻ യുവമോർച്ച ജില്ലാ നേതാവാണെന്ന് എടത്വ പോലീസ്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വയ്ക്കെതിരേയാണു പോലീസ് നടപടിയാരംഭിച്ചത്. ചാരായക്കടത്തുമായി…
Read More »