ED against Bobby Chemmannur; FEMA violations
-
News
ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി ; ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ…
Read More »