eavy fog in Delhi flight services disrupted in Kochi
-
News
ഡൽഹിയിൽ മൂടൽമഞ്ഞ്; നെടുമ്പാശ്ശേരിയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു
കൊച്ചി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന…
Read More »