Earthquake in Jammu Kashmir
-
News
ജമ്മു കശ്മീരിൽ ഭൂചലനം,റിക്ടർ സ്കെയിലിൽ 4.1 തീവ്രത
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ…
Read More »