dyfi-set-the-stage-for-dancer-mansia-after-koodal-manikya-temple-controversy
-
News
‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’; മന്‍സിയക്ക് വേദിയൊരുക്കി ഡി.വൈ.എഫ്.ഐ
തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി നല്കി ഡിവൈഎഫ്ഐ. നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും…
Read More »