DYFI local leader died in bike accident
-
News
അപകടത്തില്‍ പരുക്കേറ്റ് വഴിവക്കിലെ ഓടയിൽ രാത്രി മുഴുവൻ; ഡി.വൈ.എഫ്.ഐ നേതാവിനെ മരിച്ചനിലയിൽ കണ്ടെത്തി
കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റു മരിച്ചനിലയിൽ യുവാവിനെ കണ്ടെത്തി. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി.ആർ.വിഷ്ണുരാജ് (30) ആണു മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ…
Read More »