dulquer-salmaan-says-about-kurup-movie-releasing
-
Entertainment
‘കുറുപ്പ്’ നവംബര്‍ 12ന്; നഷ്ടം സഹിച്ചാണെങ്കിലും ചിത്രം തീയറ്ററിലെത്തിക്കുമെന്ന് ദുല്‍ഖര്‍
കൊച്ചി: ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് തീയറ്റര്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്മാന്, ഷൈന്‍ ടോം ചാക്കോ എന്നിവരുള്‍പ്പെടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍…
Read More »