drunken man try to suicide infront police
-
News
മദ്യലഹരിയില്‍ ബൈക്കില്‍ സാഹസിക യാത്ര; പോലീസ് തടഞ്ഞപ്പോള്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം
താമരശ്ശേരി: മദ്യപിച്ച നിലയില്‍ ബൈക്ക് ഓടിച്ചതിന് തടഞ്ഞുനിര്‍ത്തിയ പോലീസിനു മുന്നില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പുതുപ്പാടി…
Read More »