Drunken gang attacked police
-
News
പോലീസിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം; SI അടക്കമുള്ളവർക്ക് പരിക്ക്, എട്ടുപേർ പിടിയിൽ
തിരുവനന്തപുരം: പാറശ്ശാലയിൽ പോലീസിന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. സംഘം ചേർന്ന് മദ്യപിക്കുന്നതായുളള പരാതി അന്വേഷിക്കുവാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഹെൽമറ്റ് ഉപയോഗിച്ച് സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു.…
Read More »