Drunken father cuts son in Adimali; The accused is in Sinoj police custody
-
News
അടിമാലിയിൽ മദ്യപിച്ചെത്തിയ അച്ഛന് മകനെ വെട്ടി; പ്രതി സിനോജ് പോലീസ് കസ്റ്റഡിയിൽ
അടിമാലി: മദ്യലഹരിയില്‍ അച്ഛന് മകനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അടിമാലി ആനച്ചാലിന് സമീപം മുതുവാന്‍കുടിയില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മഞ്ചുമലയില്‍ ശ്രീജിത്തി(16)നാണ് വെട്ടേറ്റത്. ശ്രീജിത്തിൻ്റെ അച്ഛന് സിനോജിനെ വെള്ളത്തൂവല്‍…
Read More »