DRUG RAID TWO ARRESTED INCLUDING NURSING STUDENT
-
News
കൈകാണിച്ചിട്ട് നിര്‍ത്താതെ പോയി,പിന്തുടര്ന്ന് പിടികൂടിയപ്പോള്‍ കാറില്‍ നിന്നും ലഭിച്ചത് കോടികളുടെ മയക്കുമരുന്ന്;നഴ്സിങ് വിദ്യാര്‍ത്ഥിനിയടക്കം പിടിയില്‍
കൊത്തി:തൃപ്പൂണിത്തുറയിൽ കാറിൽകടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പിടിയിൽ. വാഹനപരിശോധനക്കിടെ വെട്ടിച്ചുകടന്ന സംഘത്തെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. നഴ്സിങ് വിദ്യാർത്ഥിനിയാണ് കൊച്ചിയിലെ ലഹരിമാഫിയക്കായി ബാംഗ്ലൂരുവിൽ…
Read More »