അമ്മാൻ: ജോർദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന്…