Drishyam film remake in Indonesia language
-
Entertainment
ദൃശ്യത്തിന് അപൂർവ്വ നേട്ടം,ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം
കൊച്ചി:മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹൽലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന് വീണ്ടും റീമേക്ക്. ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെടുന്നത്. 2013ൽ പുറത്തിറങ്ങിയ ദൃശ്യം…
Read More »