ന്യൂഡൽഹി: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ആർഎസ്എസ് പിന്തുണയുളള വാർത്താ ഏജൻസി ഹിന്ദുസ്ഥാൻ സമാചാറുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. ഇതോടെ പ്രസാർഭാരതിക്ക് കീഴിലുളള ദൂരദർശനും ആകാശവാണിയും…