door darshan logo colour changed saffron
-
News
ദൂരദര്ശൻ ന്യൂസില്‍ നിറംമാറ്റം;ലോഗോ നിറം കാവിയാക്കി
ന്യൂഡല്‍ഹി:ദൂരദര്ശന് ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ…
Read More »