domestic-violence-woman-commits-suicide
-
News
കണ്ണൂരില്‍ ഗാര്‍ഹികപീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; ഒരാഴ്ച മുമ്പ് യുവതി നല്കിയ പരാതിയില്‍ കേസെടുക്കാതെ പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം…
Read More »