do-not-give-painkillers-to-children-with-covaxin-bharat-biotech
-
News
വാക്സിന് എടുത്ത കുട്ടികള്‍ പാരസെറ്റമോള്‍ കഴിക്കേണ്ട; ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്. കോവാക്സിനോടൊപ്പം കുട്ടികള്‍ക്ക് മൂന്ന് പാരസെറ്റമോള്‍ 500…
Read More »