DNA for missing two-year-old girl Inspection
-
News
കാണാതായ രണ്ടുവയസ്സുകാരിക്ക് ഡി.എൻ.എ. പരിശോധന; വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്നും അന്വേഷിക്കുന്നു
തിരുവനന്തപുരം : ചാക്കയിൽനിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രക്തത്തിൽ…
Read More »