കൊച്ചി:സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. തന്റെ സഹോദരിമാരെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്…