Divya Unni ruined her career
-
Entertainment
കരിയര്‍ നശിപ്പിച്ചത് ദിവ്യ ഉണ്ണി, പിന്നെ താന്‍ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങുകയായിരുന്നു; വെളിപ്പെടുത്തലുമായി കാവേരി
കൊച്ചി:ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കാവേരി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളികള്‍ക്കെല്ലാം…
Read More »