Distressed in Tihar Jail; K Kavita was admitted to the hospital
-
News
തിഹാർ ജയിലിൽ കുഴഞ്ഞുവീണു; കെ കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ബി ആര് എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്ന് കുഴഞ്ഞുവീണതോടെയാണ് കവിതയെ…
Read More »