Disney confirms layoffs
-
News
DISNEY💻 ഡിസ്നിയിലും പിരിച്ചുവിടല്‍,7000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും
ന്യൂയോര്‍ക്ക്:ജീവനക്കാരുടെ പിരിച്ചുവിടൽ ഉറപ്പിച്ച് ഡിസ്നിയും. 7,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് ഡിസ്നി പദ്ധതിയിടുന്നത്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായി കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ…
Read More »