Disclosure of PV Anwar; ADGP should be investigated
-
News
പിവി അൻവറിൻ്റെ വെളിപ്പെടുത്തൽ; എഡിജിപിക്കെതിരെ അന്വേഷണം വേണം, ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി…
Read More »