director Siddique funeral tomorrow
-
News
സിദ്ധിഖിന്റെ സംസ്കാരം നാളെ,കടവന്ത്രയിലും വീട്ടിലും പൊതുദര്‍ശനം
കൊച്ചി: പ്രശസ്ത സംവിധായകന് സിദ്ദീഖ് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ…
Read More »