director-balachandra-kumar-seeks-anticipatory-bail-in-rape-case
-
News
ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപ്; പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ബാലചന്ദ്രകുമാര്‍
കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് എന്ന് ജാമ്യാപേക്ഷയില്‍ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ്…
Read More »