കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു. പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത്…