devaki bhagi about casting couch Malayalam film
-
News
'ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായി; കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു; ഇതറിഞ്ഞ അച്ഛന് എന്നെ സിനിമയിലേക്ക് വിട്ടില്ലെന്നും നടി ദേവകി ഭാഗി
കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകനില്‍ നിന്നടക്കം ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദേവകി ഭാഗി. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായി. ദേവകി ഭാഗി…
Read More »