തൃശൂർ :വീണ്ടും ചികിത്സ വെെകി മരണം. ആദിവാസി വയോധികൻ മേലെ ഭൂതയാൻ ഊരിലെ ചെല്ലനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിക്കുന്നത്. രണ്ട് ദിവസം…