Dennis joseph the creature of superstars in Malayalam film
-
താരങ്ങളെ സൂപ്പർസ്റ്റാറുകളാക്കിയ തിരക്കഥാകൃത്ത്, ഡെന്നീസ് ജോസഫിൻ്റെ മരണത്തോടെ അന്ത്യമാകുന്നത് ഒരു യുഗത്തിന്
കോട്ടയം:മോഹൻ ലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ കൊമേഴ്സ്യൽ സിനിമയുടെ ചരിത്രത്തിലെതന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡൽഹി, സംഘം, നായർസാബ്,…
Read More »