കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന എല്‍ഡിഎഫ് പൊതുപരിപാടിക്ക് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ഗതാഗതക്കുരുക്കുണ്ടാകുമെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. കൊടുവള്ളി നഗരസഭാ ബസ്റ്റാന്‍ഡിലാണ് പരിപാട് നടത്താനിരുന്നത്.…